Say No to Drugs
ഓരോ മനുഷ്യ ജീവിതവും ഓരോ നിമിഷവും ലഹരിയുടെ നീരാളി പിടിത്തത്തിലേക്ക് കൂടുതൽ മുറുകി കൊണ്ടിരിക്കുകയാണ്. ഒരു വീട്ടിൽ ഒരു കല്യാണം നടന്നാലും, മരണം നടന്നാലും, നൂലുകെട്ട്, അടിയന്തരം തുടങ്ങി എന്ത് തന്നെ നടന്നാലും മദ്യം എന്ന മാരകമായ ലഹരിയെ കൂട്ട് പിടിക്കുന്നവരാണ് കൂടുതലും, സ്ഥല കാല ബോധം മറന്നു, വന്നത് എന്തിനാണ് എന്ന് പോലും മറന്നു ബാറുകളും, കള്ള് ഷാപ്പും തേടി പോകുന്ന മനുഷ്യൻ, തന്റെ ജീവിതം ലഹരിക്ക് അടിമപെടുത്തി ജീവിക്കുന്നു.. എന്തൊരു വിരോധാഭാസം ആണ് എന്ന് […]